Wednesday, October 31, 2007

കേരം തിങ്ങും കേരളനാട്.

ഈ കേരനാട്ടില്‍ ഇന്നു ദുര്‍ലഭമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ച്ചയാണു പച്ച നിറഞ്ഞ തെങ്ങിന്‍ തോപ്പുകള്‍.

ശ്വാനയാനം

നായക്കും കടത്ത് വള്ളം! (ഈ) നായ നടുക്കടലിലായാലും തോണിയിലേ സഞ്ചരിക്കൂ.

Tuesday, October 30, 2007

ജീവിതം ഒരു കരയ്ക്കടുപ്പിക്കാന്‍.

ജീവിതവുമായി ഒരു വടം വലി - കേരളത്തിലെ ഒരു തെക്കന്‍ തീരദേശ ഗ്രാമത്തില്‍ നിന്നുമുള്ള കാഴ്ച്ച. വല വലിച്ചു കയറ്റുന്ന മത്സ്യ തൊഴിലാളികള്‍.