ഇതെന്താ മാഷേ എല്ലാവരും ഡ്രൈവര്‍മാരാണോ എല്ലാവരും തുഴയുന്നപോലെ..
ഞങ്ങള്‍ നാട്ടില്‍ നിന്നും മാറിനില്‍ക്കുന്നവര്‍ക്ക് (പ്രവാസി എന്നൊക്കെ എപ്പോഴും പറയുന്നത് ബോറാണല്ലോ )ഇതൊക്കെ ശരിക്കും മനസിനെ നാട്ടിലേക്ക് കൊളുത്തി വലിയ്ക്കും കേട്ടോ..
നല്ല ചിത്രം. തുടര്‍ന്നും ഇത്തരം ജീവന് തുടിക്കുന്ന ചിത്രങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു
അതെ നജീമിക്കാ...നമ്മുടെ നാടും, കായല്പ്പരപ്പുകളും എന്നും എല്ലാവര്ക്കും ആവേശം തന്നെയാണ്; അതല്ലേ ഈ ചങ്ങാതിമാര്‍ മടല് വെട്ടി, തുഴയാക്കി ഒരു കൈ നോക്കുന്നേ...ഈ ബൂലോഗത്തില്‍ എവിടെയായാലും നമ്മുടെ നാടു തന്നെ കേമം.
8 comments:
nannaayittundu
kulirumundu manassinu
ഒരു നാടിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന ചിത്രം. ഇഷ്ടപ്പെട്ടു.
:)
താങ്ക്സ് ശ്രീ. താങ്കളുടെ കഥകള്‍ ഈയിടെയാണു ശ്രദ്ധിക്കുന്നതു...നല്ല എഴുത്ത്.
ഫസല്‍...താങ്കളുടെ കവിതകളും നന്നായിരിക്കുന്നു..:)
ഇതെന്താ മാഷേ എല്ലാവരും ഡ്രൈവര്‍മാരാണോ എല്ലാവരും തുഴയുന്നപോലെ..
ഞങ്ങള്‍ നാട്ടില്‍ നിന്നും മാറിനില്‍ക്കുന്നവര്‍ക്ക് (പ്രവാസി എന്നൊക്കെ എപ്പോഴും പറയുന്നത് ബോറാണല്ലോ )ഇതൊക്കെ ശരിക്കും മനസിനെ നാട്ടിലേക്ക് കൊളുത്തി വലിയ്ക്കും കേട്ടോ..
നല്ല ചിത്രം. തുടര്‍ന്നും ഇത്തരം ജീവന് തുടിക്കുന്ന ചിത്രങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു
അതെ നജീമിക്കാ...നമ്മുടെ നാടും, കായല്പ്പരപ്പുകളും എന്നും എല്ലാവര്ക്കും ആവേശം തന്നെയാണ്; അതല്ലേ ഈ ചങ്ങാതിമാര്‍ മടല് വെട്ടി, തുഴയാക്കി ഒരു കൈ നോക്കുന്നേ...ഈ ബൂലോഗത്തില്‍ എവിടെയായാലും നമ്മുടെ നാടു തന്നെ കേമം.
എല്ലാ പടങ്ങളും നന്നായിട്ടുണ്ട്. കൂടുതല്‍ പ്രതീക്ഷിക്കാമല്ലോ.
ബൂലോകത്തേക്ക് സ്വാഗതം.
ഓടോ : വേര്‍ഡ് വെരിഫികേഷന് ഒഴിവാക്കാമോ? xfojqmk
-സുല്‍
തീര്‍ച്ചയായും സുല്ലേട്ടാ...ഇനീം പടങ്ങള്‍ പ്രതീക്ഷിക്കാം...വേഡ് വെരിഫി ഒഴിവാക്കിയിട്ടുണ്ട് :)
Post a Comment