Friday, November 23, 2007

പൂക്കാലം വരവായ്...! - നാലാം ഭാഗം

തെച്ചി മന്ദാരം തുളസി...പിച്ചക മാലകള്‍ ചാര്‍ത്തി...ഗുരുവായൂരപ്പാ നിന്നെ കണി കാണേണം...

2 comments:

പി.സി. പ്രദീപ്‌ said...

താങ്കള്‍ പൂവിനെ ഫോക്കസ് ചെയ്തെങ്കിലും പൂ നല്ല രീതിയില്‍ ഫോക്കസ് ആയിട്ടില്ല.
കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ ശരിയാകാവുന്ന കര്യമേ ഉള്ളൂ.
നല്ല നല്ല ഫോട്ടോകള്‍ പ്രതീക്ഷിച്ചു കൊണ്ട്...
സ്നേഹത്തോടെ....

പി.പി.Somarajan said...

നന്ദി പ്രദീപേട്ടാ...ക്ലോസ് റേഞ്ചില്‍ ഫോക്കസ് ചെയ്തപ്പോള്‍ പെട്ടെന്നു കാറ്റ് വന്നു. അങ്ങനെ പറ്റിയതാ...:)