Wednesday, November 21, 2007

പൂക്കാലം വരവായ്...! - മൂന്നാം ഭാഗം

വീണ്ടുമൊരു ചെമ്പകപ്പൂ...

5 comments:

സുല്‍ |Sul said...

ഇതോ ചെമ്പകം ?

പടം കൊള്ളാം. ചെമ്പകമല്ല :)
-സുല്‍

പി.പി.Somarajan said...

സുല്ലേട്ടാ -

മദ്ധ്യ തിരുവിതാംകൂറില്‍ ഇതിനെ ഞങ്ങള്‍ ചെമ്പകമെന്നാണു വിളിക്കുന്നതു. എന്നാലും നാട്ടില്‍ സാധാരണ കാണുന്ന ഇനമല്ല ഇതെന്നു സമ്മതിക്കുന്നു..:)
സാധാരണ നാട്ടില്‍ കാണുന്ന ഇനം ഇതാ ഇവിടെ - http://sajanpattazhy.blogspot.com/2007/04/blog-post_30.html

ശ്രീലാല്‍ said...

ചിത്രം നന്നായി.

ദിലീപ് വിശ്വനാഥ് said...

ചെമ്പകമേ, ചെമ്പകമേ, നീയെന്നുമെന്റേതല്ലേ...

പി.പി.Somarajan said...

നന്ദി ശ്രീ...
നന്ദി വാല്‍മീകി...