Thursday, December 6, 2007

പൂക്കാലം വരവായ്...! - ഒന്‍പതാം ഭാഗം

ഓറഞ്ച് ചെമ്പരത്തി!
വ്യത്യസ്തങ്ങളായ പലതരം ചെമ്പരത്തികള്‍ പിറകേ..
(പടത്തില്‍ ക്ലിക്ക് ചെയ്തു നോക്കൂ..)

5 comments:

പി.പി.Somarajan said...

അടുത്ത ചെമ്പരത്തിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ശ്രീക്കും പ്രദീപേട്ടനും വേണ്ടി :)

രാജന്‍ വെങ്ങര said...

ഗംഭീരം!അതിഗംഭീരം!!

ശ്രീലാല്‍ said...

പോരട്ടെ.. :) വെളിച്ചത്തെ ഒന്ന് ശ്രദ്ധിക്കൂ..

പി.സി. പ്രദീപ്‌ said...

സോമാ,
അങ്ങിനെ ഓരോ പൂക്കളെയും പരിചയപ്പെടുത്തൂ..
പിന്നെ ഫോട്ടോഗ്രാഫിയെ കുറിച്ച് വളരെ ലളിതമായി അപ്പു എന്ന ബ്ലോഗറ് എഴുതി തുടങ്ങിയിരിക്കുന്നു.ഈ സൈറ്റ് സന്ദര്‍ശിക്കൂ. വളരെ ഉപയോഗപ്രദമായിരിക്കും.
http://kazhchaykkippuram.blogspot.com/
സ്നേഹത്തോടെ..

പി.പി.Somarajan said...

രാജേട്ടന്‍ - ശ്രീലാല്‍ - പ്രദീപേട്ടന്‍ - കമന്റുകള്‍ക്ക് നന്ദി...ശ്രീ. അപ്പുവിന്റെ ബ്ലോഗ് ഞാനും വായിക്കുന്നുണ്ട്...:)