Wednesday, December 26, 2007

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - രണ്ടാം ഭാഗം

മയ്യഴി - ഒരു യാത്ര (തുടരുന്നു...)

മയ്യഴി ടൗണിലെത്തി. നേരെ ഇന്ത്യന്‍ കോഫീ ഹൗസിലെക്ക്. വിശപ്പടക്കി. പുറത്തിറങ്ങി ചുറ്റും ഒന്നു കണ്ണോടിച്ചു. എങ്ങും വൈന്‍ ഷോപ്പുകള്‍. വളരെ വിലക്കുറവ്. പഴയ ഒരു ഫ്രഞ്ചു കോളനിയായ മയ്യഴി ഇപ്പോള്‍ പോണ്ടിച്ചേരിയുടെ ഭാഗമാണ്. കേന്ദ്ര ഭരണ പ്രദേശമായതു കൊണ്ടു സംസ്ഥാന നികുതി ഇല്ല. വളരെ ചെറിയ പ്രദേശം. നേരെ നടക്കാന്‍ തീരുമാനിച്ചു - ടാഗോര്‍ പാര്‍ക്കിലേക്ക്. കടലോരത്താണു ടാഗോര്‍ പാര്‍ക്ക്.

(തുടരും...)

5 comments:

ശ്രീ said...

ഓരോ ഭാഗങ്ങളിലും കുറച്ചു കൂടി വിവരങ്ങള്‍‌ ചേര്‍‌ത്തു കൂടെ മാഷേ?

ഇത് ഒരു പാരഗ്രാഫു പോലും തികച്ചില്ലല്ലോ.

പുതുവത്സരാശംസകള്‍‌!
:)

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

മുകുന്ദന്‍ അനശ്വരമാക്കിയ മയ്യഴിയും, മയ്യഴിപ്പുഴയും മനസ്സിലുണ്ട്. നേരില്‍ മയ്യഴിയിലൂടെ ഒരു യാത്ര സാധ്യയായിട്ടില്ല. കൂടുതല്‍ ചിത്രങ്ങള്‍ ചേര്‍ത്താല്‍ നന്നായിരുന്നു.

പി.സി. പ്രദീപ്‌ said...

സോമാ..
മയ്യഴിപ്പുഴയുടെ ചിത്രം നന്നായിട്ടുണ്ട്.
ഒപ്പം സ്നേഹത്തോടെ പുതുവത്സരാശംസകളും നേരുന്നു.

Kala said...

കൂടുതല്‍ ചിത്രങ്ങള്‍ക്കുവേണ്ടി പ്രതീക്ഷയോടെ

പി.പി.Somarajan said...

കമന്റുകള്‍ക്ക് നന്ദി - ശ്രീ, മോഹനേട്ടാ, പ്രദീപേട്ടാ, കല (ചേച്ചി?)...തീര്‍ച്ചയായും കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കാം..:)