ചിത്രം - മയ്യഴി ടാഗോര്‍ പാര്‍ക്കില്‍ നിന്നും.
മയ്യഴി - ഒരു യാത്ര (തുടരുന്നു...)
ചെറുകല്ലായിയില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളുടെ ഫലമായി 1954 ജൂലൈ 16 നു 233 വര്‍ഷത്തെ ഫ്രഞ്ച് ഭരണം അവസാനിച്ചു. 1954 നവംബര്‍ 1 നു മാഹി ഇന്ത്യയുടെ ഭാഗമായി.
Tuesday, January 8, 2008
Saturday, January 5, 2008
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - നാലാം ഭാഗം
ചിത്രം - മയ്യഴി ടാഗോര്‍ പാര്‍ക്കില്‍ നിന്നും.
മയ്യഴി - ഒരു യാത്ര (തുടരുന്നു...)
മാഹി വിപ്ലവത്തിന്റെ ഫലമായി പലരും ജയിലില്‍ അടക്കപ്പെട്ടു. പിന്നീട് 1954 ഏപ്രില്‍ - മേയ് മാസങ്ങളില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളി ശക്തമായി. 1954 ഏപ്രില്‍ 27 നു മാഹിയിലെ ചെറുകല്ലായിയില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് നടന്നു.
(തുടരും...)

Thursday, January 3, 2008
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - മൂന്നാം ഭാഗം
ചിത്രം - മയ്യഴി ടാഗോര്‍ പാര്‍ക്കില്‍ നിന്നും.
മയ്യഴി - ഒരു യാത്ര (തുടരുന്നു...)
ടാഗോര്‍ പാര്‍ക്കിലെത്തി. വളരെ ചെറിയ ഒരു പാര്‍ക്ക്. അവിടെ പഴയ ഒരു ഫ്രഞ്ചു കോളനിയായ മയ്യഴിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലി കൊടുത്തവര്‍ക്കുള്ള ഒരു വിമോചന സ്മാരകം കണ്ടു.
1947 - ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോഴും മയ്യഴി ഫ്രഞ്ച് അധീനതയില്‍ തന്നെയായിരുന്നു. 1937 മഹാജന സഭ രൂപീകരിക്കും വരെയും സംഘടനാ സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികളൊന്നും തന്നെ അവിടെ പ്രവര്‍ത്തിച്ചിരുന്നില്ല. 1948 ഒക്റ്റോബറില്‍ മയ്യഴി ഇന്ത്യയില്‍ ചേരണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്തി. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിലെ അപാകതകള്‍ മാഹിയെ ഒരു വിപ്ലവത്തിലേക്കു നയിച്ചു. നേതാക്കള്‍ മുക്കാലി എന്ന സ്ഥലത്തേക്ക് നാടു കടത്തപ്പെട്ടു. മാഹിയില്‍ ഫ്രഞ്ച് ഭരണം തിരികെ വന്നു...

Subscribe to:
Posts (Atom)