Tuesday, January 8, 2008

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - അഞ്ചാം ഭാഗം

ചിത്രം - മയ്യഴി ടാഗോര്‍ പാര്‍ക്കില്‍ നിന്നും.

മയ്യഴി - ഒരു യാത്ര (തുടരുന്നു...)

ചെറുകല്ലായിയില്‍ രണ്ടു പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളുടെ ഫലമായി 1954 ജൂലൈ 16 നു 233 വര്‍ഷത്തെ ഫ്രഞ്ച് ഭരണം അവസാനിച്ചു. 1954 നവംബര്‍ 1 നു മാഹി ഇന്ത്യയുടെ ഭാഗമായി.

3 comments:

ശ്രീലാല്‍ said...

വിശദമായി എഴുതൂന്നേ. എല്ലാം ചേര്‍ത്ത് ഒരൊറ്റ പോസ്റ്റാക്കിയാല്‍ വായനയ്ക്കും ചിത്രങ്ങള്‍ക്കും തുടര്‍ച്ച കിട്ടും.

ആശംസകളോടെ,
ശ്രീലാല്‍.

ശ്രീ said...

ചിത്രം നന്നായി.

ശ്രീലാല്‍‌ പറഞ്ഞതു തന്നെ ഞാനും മുന്‍‌പൊരിയ്ക്കല്‍‌ അഭിപ്രായപ്പെട്ടിരുന്നു.

ദിലീപ് വിശ്വനാഥ് said...

കൊള്ളാം. നല്ല ചിത്രം. കുറച്ചുകൂടി വിവരണം ആവാം.