Saturday, May 3, 2008

വീണ്ടും ചില ഇന്‍ഡോര്‍ ചിത്രങ്ങള്‍

രണ്ട് ലൈറ്റുകള്‍!

3 comments:

തറവാടി said...

ലൈറ്റ് സോഴ്സ് കാണാത്തരീതിയില്‍ ഒന്നൂടെ രസമായിരുന്നേനെ എന്നൊരു തോന്നല്‍ , എല്ലാ ചിത്രങ്ങളും കണ്ടു :)

തറവാടി said...

കമന്‍‌റ്റ് അപ്രൂവലിനോട് അത്ര യോജിപ്പില്ല നല്ലതു മാത്ര മേ പബ്ലീഷാക്കൂ എന്നുണ്ടോ?

പി.പി.Somarajan said...

തറവാടി..നിര്ദ്ദേശങ്ങള്‍ക്ക് നന്ദി...‍കമന്റ് അപ്രൂവല്‍ ഈ അടുത്ത കാലത്ത് ഇട്ടതാണു..ഒരു ഡമ്മി യൂസറ് (വൈറസ് പോലെയെന്തൊ..) എന്റെ പോസ്റ്റുകളില്‍ കമന്റിടാന്‍ തുടങ്ങിയപ്പോള്‍ ചെയ്തതാണു...:)