Monday, December 17, 2007

പൂക്കാലം വരവായ്...! - പതിനൊന്നാം ഭാഗം

കമ്മല്‍ പൂ - ക്യാമറ ഫോക്കസ് ചെയ്തതും, ഒരു ചെറിയ കാറ്റ്. ഠിം! - ദേ കിടക്കുന്നു പൂ ഫോക്കസിന് പുറത്ത് :(. ക്ഷമിക്കൂ..

5 comments:

un said...

കൊടുങ്കാറ്റായിരിക്കും. അല്ലെങ്കില്‍ ടൊര്‍ണാടോ.. അതായിരിക്കണം രണ്ടാമതൊന്നു കൂടെ ശ്രമിക്കാതിരുന്നേ അല്ലേ? :)

പി.പി.Somarajan said...

ഒരു യാത്രയില്‍ ബസ്സില്‍ നിന്നും സൂം ചെയ്ത് എടുത്തതാണു...കാറ്റ് നിന്നപ്പോഴേക്കും ബസ്സ് ബസ്സിന്റെ പാട്ടിനു പോയി...:)

രാജന്‍ വെങ്ങര said...

ഞങ്ങള്‍ ഈ പൂവിനു അരിപ്പൂ എന്നാണു പറയാറ്..
ചെറുപ്പത്തില്‍ ചോറൂം കറിയും വെച്ചു കളിക്കുംബോള്‍ ഇതും ഇതിന്റ് കായും പ്രധാന ചേരുവകകള്‍ ആയിരുന്നു.അതു അന്തക്കാലം.!!

ദിലീപ് വിശ്വനാഥ് said...

ഇതിനെ നമുക്ക് ഇലക്കാലം എന്ന് വിളിക്കാം. കാരണം ഇല ആണ് ഫോക്കസില്‍.

പി.പി.Somarajan said...

ഒരു പ്രൊഫഷണല്‍ അല്ലാത്തതു കൊണ്ടുള്ള തെറ്റുകള്‍ ഉണ്ട്. എല്ലാ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. നന്നാക്കാന്‍ ശ്രമിക്കാം :)