Wednesday, December 19, 2007

പൂക്കാലം വരവായ്...! - പന്ത്രണ്ടാം ഭാഗം

പൂക്കള്‍ക്കിടയിലെ ആ കരിഞ്ഞ മൊട്ടുകള്‍. ‍എല്ലാവരും പൂക്കളുടെ പുറകെ പോവുമ്പോള്‍ ആരെങ്കിലും ഈ മൊട്ടുകളെ ശ്രദ്ധിച്ചിരുന്നെങ്കില്‍...

2 comments:

ശ്രീലാല്‍ said...

ഇതിലും കൂടുതല്‍ നന്നാക്കാമായിരുന്നല്ലോ..?

ഒന്നോ രണ്ടോ കരിഞ്ഞപൂക്കളും മഞ്ഞപ്പൂക്കളും മാത്രം ഫ്രെയിമിലാക്കി കരിഞ്ഞപൂക്കളില്‍ ഫോക്കസ് ചെയ്ത് ശ്രദ്ധിച്ചെടുത്തിരുന്നുവെങ്കില്‍ നല്ല ഒരു ചിത്രം കിട്ടിയേനെ.

പി.പി.Somarajan said...

:)