മയ്യഴി - ഒരു യാത്ര
കണ്ണൂര്‍ പോവാന്‍ ഒരു അവസരം ലഭിച്ചപ്പോള്‍ തന്നെ തീരുമാനിച്ചു, എം മുകുന്ദന്റെ നാട്ടില്‍ ഒന്നു പോണം. മുകുന്ദന്റെ കഥകളിലൂടെ കേട്ടറിഞ്ഞ മയ്യഴി (മാഹി) ഒന്നു കണ്ടറിയണം. കണ്ണൂര്‍ നിന്നും ഒന്‍പതു മണിയുടെ പാസഞ്ച്റില്‍ ഓടിക്കയറി യാത്ര തുടങ്ങി. 40 മിനിറ്റ് - മയ്യഴി എത്തി. റെയില്‍ വേ സ്റ്റേഷനില്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു ടൗണിലേക്കു തിരിച്ചു.
(തുടരും...)
Subscribe to:
Post Comments (Atom)
6 comments:
തുടരട്ടെ...
:)
കൊള്ളാം. വിശദമായി എഴുതൂ. നല്ല ചിത്രങ്ങളും പിടിക്കൂ.
മയ്യഴിവരെ പോയിട്ട് വെള്ളിയാങ്കല്ലില്‍ പോയില്ലെങ്കില്‍ പോയില്ലെന്ന് മാത്രം പറയരുത് ഒടുവില്‍.. ആത്മാക്കാള്‍ അവിടെ തുമ്പികളായി പറന്നു നടക്കുന്നുണ്ട്.
കുറുമ്പിയമ്മയോട് ഒരു ഹായ് പറയണേ.. :)
ഏവര്‍ക്കും പ്രിയപ്പെട്ട മയ്യഴിയുടെ പുതിയ മുഖവുമായി താങ്കള്‍ വരുമെന്നു പ്രതീക്ഷിക്കുന്നു...
കമന്റുകള്‍ക്ക് നന്ദി ശ്രീ - ശ്രീലാല്‍ - അജേഷ്...! പറ്റാവുന്നിടത്തോളം വിശദമായി എഴുതാന്‍ ശ്രമിക്കാം..:)
തള്ളേ...ഫോട്ടോകളു..കിടിലങ്ങളു അണ്ണാ..
നല്ല ഫോട്ടോസ്...
Post a Comment