Thursday, April 17, 2008

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - പതിനാലാം ഭാഗം

മയ്യഴിപ്പുഴ -

മയ്യഴിക്കാരുടെ ആത്മാക്കള്‍ ‍മയ്യഴിപ്പുഴയുടെ തീരത്തെ വെള്ളിയാങ്കല്ലില്‍ തുമ്പികളായി പറന്നു നടക്കും. ജനിക്കുമ്പോള്‍ ആത്മാവ്‍ വെള്ളിയാങ്കല്ലില്‍ നിന്നും വരും. മരിക്കുമ്പോള്‍ അവിടേക്കു തന്നെ തിരികെപ്പോകും...

3 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഇതാണോ വെള്ളിയാങ്കല്ല്?

മൂര്‍ത്തി said...

പതിനാലു ഭാഗവും ഒരുമിച്ച് കണ്ടപ്പോള്‍ ഒരു പ്രത്യേക രസം...

പി.പി.Somarajan said...

ഇതല്ലാ വെള്ളിയാങ്കല്ല്...