Tuesday, May 27, 2008

സോള്വാങ്ങ്


സോള്വാങ്ങ് - അര്‍ത്ഥം "Sunny Field" -സാന്റാ നെസ് വാലിയിലെ ഒരു സുന്ദരമായ സഥലം. ലോസ് ഏന്‍ജല്‍സില്‍ നിന്നും ഏകദേശം 130 മൈല്‍ വടക്ക് പടിഞ്ഞാറ്.

ചരിത്രം: ഡാനിഷ് മിഷനറിമാര്‍ 1911 - ല്‍ മെക്സിക്കന്‍ ഭൂവുടമയായ റാഞ്ചോ സാന്‍ കാര്‍ലോസ് ഡെ ജൊനാറ്റയില്‍ നിന്നും 10,000 ഏക്കര്‍ ഭൂമി വാങ്ങീ നിര്‍മ്മിച്ചതാണീ സ്ഥലം. ഒരു പഴയ ഡാനിഷ് സെറ്റില്‍മെന്റ് ആയി ഇവിടം അവര്‍ വികസിപ്പിച്ചെടുത്തു. ഇവിടുത്തെ കെട്ടിടങ്ങള്‍ക്ക് സ്കാന്‍ഡിനേവിയന്‍ നിര്‍മ്മാണരീതിയാണ് അവലംബിച്ചിരിക്കുന്നത്. രുചികരമായ ഡാനിഷ് പാന്‍ കേക്കുകള്‍ക്കും പേസ്ട്രികള്‍ക്കും പ്രശസ്തമാണ് ഈ സ്ഥലം. ഇവിടെ ധാരാളം മുന്തിരിത്തോപ്പുകളും വൈന്‍ നിര്‍മ്മാണ കേന്ദ്രങ്ങളും കാണാം. നല്ല ഭംഗീയായി സൂക്ഷിച്ചീക്കുന്ന നിരത്തുകളും ഈ ഗ്രാമത്തിന്റെ ഒരു മുഖ മുദ്രയാണ്. വരും പോസ്റ്റുകളില്‍ ഞാന്‍ കൂടുതല്‍ പടങ്ങള്‍ ഇടാം...

Friday, May 16, 2008

പാലക്കാട്

ചിത്രത്തില്‍ - ഡാം, പാലക്കാട്.

പാലക്കാട്

ചിത്രത്തില്‍ - പോത്തുണ്ടി ഡാം, പാലക്കാട്. ആ പുറകില്‍ മേഘങ്ങളാല്‍ മൂടി കാണുന്നതാണു നെല്ലിയാമ്പതി മലനിരകള്‍.

ഡാം

ചിത്രത്തില്‍ - പോത്തുണ്ടി ഡാം

Saturday, May 3, 2008

വീണ്ടും ചില ഇന്‍ഡോര്‍ ചിത്രങ്ങള്‍

തിരശ്ശീല...

വീണ്ടും ചില ഇന്‍ഡോര്‍ ചിത്രങ്ങള്‍

രണ്ട് ലൈറ്റുകള്‍!

വീണ്ടും ചില ഇന്‍ഡോര്‍ ചിത്രങ്ങള്‍

മറ്റൊരു ലൈറ്റ്. പരീക്ഷണങ്ങള്‍ തുടരുന്നു...

വീണ്ടും ചില ഇന്‍ഡോര്‍ ചിത്രങ്ങള്‍

കഴിഞ്ഞ ചിത്രത്തില്‍ കണ്ട ലൈറ്റ് മറ്റൊരു ആങ്കിളില്‍. പരീക്ഷണങ്ങള്‍ തുടരുന്നു...

ചില ഇന്‍ഡോര്‍ (in-door) ചിത്രങ്ങള്‍

ഇത്തവണത്തെ പരീക്ഷണങ്ങള്‍ മുറിക്കുള്ളില്‍...